Captain: Life story of footballer VP Sathyan!

അടുത്തിടെ ഇന്ത്യൻ സിനിമകളിൽ വൻ ഹിറ്റുകൾ കരസ്ഥമാക്കിയതിൽ അധികവും ചരിത്രപരമായ ഇതിവൃത്തങ്ങളുള്ളവയും, വ്യത്യസ്ത തലങ്ങളിലുള്ള പല പ്രമുഖ വ്യക്തികളുടെ ജീവ ചരിത്രങ്ങളെയും ആസ്പദ മാക്കിയിട്ടുള്ളവയായിരുന്നു. ഇത്തരത്തിലുള്ള ഒരു ആവേശം മോളിവുഡിലും  പ്രകടമായിട്ടുണ്ട്. ജീവചരിത്രങ്ങളെ ആസ്പദമാക്കി മലയാളത്തിൽ വരാനിരിക്കുന്ന രണ്ടു പ്രമുഖ ചിത്രങ്ങളാണ് ആമിയും ക്യാപ്റ്റനും.

ഫുട്ബോൾ താരം വി. പി സത്യന്റെ ജീവിത മുഹൂർത്തങ്ങളെ ആസ്പദമാക്കി നവാഗത സംവിധായകനായ പ്രജീഷ് സെൻ ഒരുക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ. ജയസൂര്യയും അനു സിത്താരയുമാണ് പ്രധാന വേഷങ്ങൾ  കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സിദ്ദിഖ്, ദീപക് പറമ്പോൾ, സൈജു കുറുപ്പ്, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ ചിത്രത്തിൽ അതിഥിയായെത്തും.

പ്രജീഷ് സെൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ടി. എൽ. ജോർജാണ്, റോബി വർഗ്ഗീസ് രാജ് ആണ് ക്യാമറ, സംഗീതം ഗോപി സുന്ദർ നിർവഹിക്കുന്നു.  ക്യാപ്റ്റന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു, ചിത്രം ഫെബ്രുവരി 16ന് പ്രദർശനത്തിനെത്തും.

വട്ടപ്പറമ്പത്ത്  സത്യൻ, മുൻ ഇന്ത്യൻ പ്രൊഫൊഷണൽ ഫുട്‍ബോളറായിരുന്നു. 1991 മുതൽ 1995 വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കേരള ഫുട്‍ബോളിനും ഇന്ത്യൻ ഫുട്‍ബോളിനും മികച്ച കാലഘട്ടം സമ്മാനിച്ച  ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുവാൻ മികച്ച തയ്യാറെടുപ്പുകളാണ് ജയസൂര്യ നടത്തിയത്. ഇതിനായി ഫുട്ബോൾ പരിശീലനത്തിലും താരം ഏർപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം സ്പോർട്സിനെ ആധാരമാക്കി മലയാളത്തിൽ വന്ന ഒരു ചിത്രമായിരുന്നു ഗോദ, ഈ ചിത്രം വൻ ജനപ്രീതി നേടിയിരുന്നു. എന്നാൽ ഒരു കായിക താരത്തിന്റെ ജീവിത മുഹൂർത്തങ്ങളെ ആധാരമാക്കി ഈ വർഷം വരുന്ന ആദ്യ സിനിമയാണ് ക്യാപ്റ്റൻ. കണ്ണൂരിലെ ഫുട്ബോൾ അഭിമാന താരത്തിന്റെ ജീവിതമുഹൂർത്തങ്ങളെ മിനിസ്‌ക്രീനിൽ ആദ്യമായി കാണുവാനുള്ള വ്യഗ്രതയിലാണ്  ഫുട്ബോൾ പ്രേമികൾ.

2012 മുതൽ 2017 വരെ ബോളിവുഡിൽ കായിക താരങ്ങളുടെ ജീവചരിത്രത്തെ ആസ്പദമാക്കി വന്ന പ്രമുഖ സിനിമകൾ

Paan Singh Tomar (2012)

Captain (captain), ഫുട്ബോൾ

Directed by:   Tigmanshu Dhulia

Starring:         Irrfan Khan
                          Mahi Gill
                          Vipin Sharma

Paan Singh Tomar was a soldier in the Indian Army, he won a gold medal at the Indian National Games.

Bhaag Milkha Bhaag (2013)

Captain (captain), ഫുട്ബോൾ

Directed by:  Rakeysh Omprakash Mehra

Starring:       Farhan Akhtar
                       Meesha Shafi
                       Pawan Malhotra

The story is based on the life of Milkha Singh, an Indian athlete who was a national champion runner and an Olympian.

Mary Kom (2014)

Captain (captain), ഫുട്ബോൾ

Directed by:  Omung Kumar

Starring:       Priyanka Chopra

Darshan Kumaar

                       Sunil Thapa

Mary Kom depicts Kom’s journey of becoming a boxer to her victory at the 2008 World Boxing Championships in Ningbo.

M.S. Dhoni: The Untold Story (2016)

Captain (captain), ഫുട്ബോൾ

Directed by:  Neeraj Pandey

Starring:         Sushant Singh Rajput
Disha Patani
Kiara Advani

It is based on the life of former captain of the Indian national cricket team, Mahendra Singh Dhoni. 

Azhar (2016)

Captain (captain), ഫുട്ബോൾ

Directed by:  Tony D’Souza

Starring:         Emraan Hashmi
Nargis Fakhri
Prachi Desai

It is based on the life of Indian cricketer and former national team captain Mohammad Azharuddin. 

Budhia Singh: Born to Run (2016)

Captain (captain), ഫുട്ബോൾ

Directed by:  Soumendra Padhi

Starring:       Manoj Bajpayee

                       Mayur Patole

It is based on the life of Budhia Singh, world’s youngest marathon runner, who ran 48 marathons.

Dangal (2016)

Captain (captain), ഫുട്ബോൾ

Directed by:  Nitesh Tiwari

Starring:         Aamir Khan
Sakshi Tanwar
Fatima Sana Shaikh

This movie telling the story of Mahavir Singh Phogat, an amateur wrestler, who trains his daughters Geeta Phogat and Babita Kumari to become India’s first world-class female wrestlers.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: